January 24, 2026

സർക്കാർ ഓഫീസുകൾ വയോജന സൗഹൃദ കേന്ദ്രങ്ങളാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി> എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വയോജനസൗഹൃദ കേന്ദ്രങ്ങളാക്കണമെന്നും എല്ലാ താലൂക്ക് ആശുപത്രികളിലും ജറിയാട്രിക്ക് ചികിത്സാ സംവിധാനങ്ങള്‍ അനുവദിക്കണമെന്നും  കേരള വയോജനവേദി കൂളിവയല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കേരള വയോജനവേദി  സംസ്ഥാന സമിതിയംഗം എം പി ചന്ദ്രശേഖരന്‍  യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ടി ശങ്കരന്‍കുട്ടി അധ്യക്ഷനായി. കെ അന്ത്രു ഹാജി, പി ആലിഹാജി, എം പി ഗോവിന്ദന്‍, കെ വി സെബാസ്റ്റ്യന്‍, മാത്യു കല്ലുകാലായില്‍ എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *