January 20, 2026

ഫാസിസ്റ്റ് വിരുദ്ധ ലഘുലേഖ വിതരണം തുടങ്ങി.

0
IMG_20171122_191131
By ന്യൂസ് വയനാട് ബ്യൂറോ
മൗനം വെടിയുക ഫാസിസം പടിവാതിൽക്കൽ എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി 2017 ഡിസംമ്പർ 15ന് നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ    റാലിയുടെയും സംഗമത്തിന്റയും  ഭാഗമായി നടത്തുന്ന ഗ്രഹസന്ദർശനം മുസ്ലിംലീഗ് സീനിയർ നേതാവ് പി !.എ ആലിസാഹിബിന്റെ വീട് സന്ദർശിച്ച്  ശാഖാലീഗ് പ്രസിഡണ്ട് പി ഉസ്മാൻ ഹാജി ആലിസാഹിബിന്ന് ലഘുലേഖ കൈമാറി ഉത്ഘാടനം ചെയ്തു   .പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് എ മൊയ്തു, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി .എ .മുജീബ് ശാഖാലീഗ് സെക്രട്ടറി പിഒ നാസർ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *