കേരളസര്‍ക്കാര്‍ മത്സ്യവകുപ്പ് നടപ്പിലാക്കിയ ന്യൂതനമത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി
കല്‍പ്പറ്റ:കേരളസര്‍ക്കാര്‍ മത്സ്യവകുപ്പ് നടപ്പിലാക്കിയ ന്യൂതനമത്സ്യകൃഷി പദ്ധതിയായ പുനചക്രമണ മത്സ്യകൃഷിപദ്ധതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളായ പാറ്റാനി ഫാമിന്റെ മത്സ്യകൃഷി വിളവെടുപ്പ് കല്‍പ്പറ്റ വിനായക റാട്ടക്കൊല്ലി ജംങ്ഷനില്‍ ഫിഷറീസ് ഓഫീസര്‍ എ.സി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദ്യവില്‍പന നടത്തി.ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.എന്‍.കെ.തങ്കച്ചന്‍,റോസ്ലി ചാക്കോ,ഗൗരി,നാരായണന്‍,ബിജു എന്നിവര്‍ സംസാരിച്ചു.
Also read






Leave a Reply