December 14, 2025

കലോത്സവ൦ സംഘടിപ്പിച്ചു

0
IMG-20171125-WA0008
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കോ- ഓപ്പറെറ്റീവ് കോളേജ് കലോത്സവം 'വൈഖരി 2017'  സംഘടിപ്പിച്ചു.മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രദിപാ ശശി ഉദ്ഘാടന൦ ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഡേവിഡ് ആന്റണി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ പി കെ സുധീര്‍, പി ടി എ പ്രസിഡന്റ് നാരായണന്‍, നിര്‍മ്മല വിജയന്‍, കെ ടി മേരി, എന്‍ ഐ ഷാജി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *