May 4, 2024

ചരമം- നാലുതൊട്ടിയിൽ ത്രേസ്യാമ്മ

0
ചരമം: ത്രേസ്യാമ്മ

മാനന്തവാടി: വെള്ളമുണ്ട ആലഞ്ചേരി നാലുതൊട്ടിയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ( 78 ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മകൻ: ജോയി
മരുമകൾ: എൽസി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *