May 4, 2024

പ്ലസ് വൺ വിദ്യാർത്ഥിനി അലീന നിര്യാതയായി

0
Img 20171125 180632
പുൽപ്പള്ളി: അമരക്കുനി തട്ടുംപുറത്ത് ബിജു ജിൻസി ദമ്പതികളുടെ മകൾ അലീന (16) നിര്യാതയായി.പെരിക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ആയിരുന്നു'  സഹോദരി അഞ്ജന, സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 .30 ന് അമരക്കുനി സെന്റ് ജുഡ്സ് ദേവാലയ സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *