May 4, 2024

ചരമം… ഫാത്തിമ

0
Obit Photo ......... Fathima
സുല്‍ത്താന്‍ ബത്തേരി: മലവയലിലെ പരേതനായ കെ.പി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ(88) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് മലവയല്‍ ജുമാമസ്ജിദില്‍. മക്കള്‍: നസീര്‍, റസാഖ്, മുഹമ്മദലി, ഷൗക്കുമാന്‍(ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പനങ്കണ്ടി, കെ.എസ്.ടി.യു ജില്ലാ വൈസ്പ്രസിഡന്റ്), ഖദീജ, ഫസീലത്ത്. മരുമക്കള്‍: എം.ബി ഷാഹിന(അധ്യാപിക ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്), ഉമ്മുകുത്സു, സഫിയ, ഹസീന, പരേതനായ വി.കെ അബൂബക്കര്‍, കുരുമണ്ണില്‍ അബൂബക്കര്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *