May 4, 2024

സൗജന്യ മെഡിക്കൽ ക്യാംപ് നാളെ

0


മാനന്തവാടി ∙ കരിങ്ങാരി നവജീവൻ ഗ്രന്ഥാശാല ആൻഡ് റീഡിങ് റൂമിന്റെയും
ചെറുകാട്ടൂർ പതഞ്ജലി ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നാളെ
രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഫോൺ– 9562761778.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *