May 4, 2024

വയലാർ അനുസ്മരണം നാളെ

0


മാനന്തവാടി ∙ മാങ്ങലാടി കൈരളി ഗ്രന്ഥശാലയിൽ നാളെ വയലാർ അനുസ്മരണം
നടത്തും. വൈകിട്ട് അഞ്ചിന് യുവകവി ജിത്തുതമ്പുരാൻ പ്രഭാഷണം നടത്തും.
പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യയും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *