Latest News വയലാർ അനുസ്മരണം നാളെ November 25, 2017 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി ∙ മാങ്ങലാടി കൈരളി ഗ്രന്ഥശാലയിൽ നാളെ വയലാർ അനുസ്മരണംനടത്തും. വൈകിട്ട് അഞ്ചിന് യുവകവി ജിത്തുതമ്പുരാൻ പ്രഭാഷണം നടത്തും.പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യയും നടക്കും. Post navigation Previous: സൗജന്യ മെഡിക്കൽ ക്യാംപ് നാളെNext: അധ്യാപക നിയമനം: കൂടിക്കാഴ്ച 28-ന് Also read Latest News News Wayanad ബേക്കറിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും പണവും പിടികൂടി; ഉടമ അറസ്റ്റിൽ June 27, 2026 0 Latest News News Wayanad ലഹരി വിരുദ്ധ ദിനാചരണം നടത്തി June 27, 2026 0 Latest News News Wayanad പന്നിയിറച്ചി വില ഏകീകരിച്ചു; വയനാട്ടിൽ ജൂലൈ 1 മുതൽ കിലോയ്ക്ക് 340 രൂപ June 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply