June 16, 2025

ചരമം: തുരുത്തേൽ ത്രേസ്യ

0
mty-trassiya-25

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി അഞ്ചുകുന്ന് തുരുത്തേൽ തോമസിന്റെ ഭാര്യ മാനന്തവാടി ചെറുപുഴ
വടക്കേടത്ത് പുതത്ൻപര കുടുംബാഗം ത്രേസ്യ(65) നിര്യാതയായി. സംസ്കാരം ഇന്ന്
വൈകിട്ട് മൂന്നിന് കാരക്കാമല സെന്റ് മേരീസ് പളളിയിൽ. മക്കൾ: ട്രീസ(സെന്റ്
ജോസഫ്സ് സ്കൂൾ, ബത്തേരി), മാർട്ടിൻ(കെഎസ്എഫ്ഇ പുൽപ്പളളി), മരുമക്കൾ:
ഷാജു(ഇലിം സ്റ്റുഡിയൊ ബത്തേരി), ജോയ്സി(എസ്പി ഒാഫിസ് കൽപറ്റ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *