December 7, 2025

പാൽച്ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.: ഇരിട്ടി യാത്ര നെടും പൊയിൽ വഴി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പാൽച്ചുരത്തിൽ റോഡ് പണി ആരംഭിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. കഴിഞ്ഞ 20 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ കടത്തിവിട്ടിരുന്നു. പൂർണ്ണമായും തകർന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് നടക്കുന്നതിനാൽ ചെറിയ വാഹനക്കൾക്ക് പോലും കടന്നു പോകാൻ കഴിയില്ല. ഇരിട്ടിക്കുള്ള സുകൾ നെടും പൊയിൽ വഴി തിരിച്ചുവിട്ടതായി കെ.എസ്.ആർ.ടി.സി.അറിയിച്ചു. രണ്ടാഴ്ചയെങ്കിലും പാൽച്ചുരം വഴിയുള്ള ഗതാഗതത്തിന് പൂർണ്ണ നിരോധനമുണ്ടാകാനിടയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *