January 24, 2026

ഷട്ടില്‍ ടൂര്ണ്ണമെന്‍റ് സംഘാടക സമിതി രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
  
മാനന്തവാടി>  ഡിസംബർ ‍3,4 തീയതികളിലായി കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന സി പി ഐ എം മാനന്തവാടി ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി ഡി ഡിസംബര്‍ 9,10 തീയതികളിലായി  മാനന്തവാടി ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഷട്ടില്‍  ടൂര്ണ്ണമെന്‍റ് സംഘടിപ്പിക്കും. മെന്‍സ് സിംഗിള്‍സ്, ഡബിള്‍സ് എന്നീ ഇനങ്ങളിലായാണ് ടൂര്ണ്ണമെന്റിന്‍റെ നടത്തിപ്പിനായി  സംഘാടകസമിതി രൂപികരിച്ചു. യോഗം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം  പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.  ഇ എം ശ്രീധരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എം വര്‍ക്കി, ഡോ സജിത്ത്, പി ടി ബിജു,  ഭാരവാഹികളായി ഇ എം ശ്രീധരന്‍ (ചെയര്‍മാന്‍), ഡോ സജിത്ത്, എം രജീഷ് (വൈസ് ചെയര്‍മാന്മാര്‍‍), കെ എം വര്‍ക്കി ( കണ്‍വീനര്‍),രാജന്‍, കെ ടി വിനു (ജോയിന്റ്റ് കണ്‍വീനര്‍മാര്‍), പി ടി ബിജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ടൂര്ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 6 ന് മുമ്പായി 9447140488, 9447204024 എന്നീ നമ്പറുകളില്‍  രജിസ്റ്റര്‍ ചെയ്യണം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *