December 6, 2025

സായാഹ്ന പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ത്രിവത്സര സായാഹ്ന ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് കോഴ്സിനു ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും ഇതുവരെ അഡ്മിഷൻ എടുക്കാത്തവർക്കും 04 – 12-2017 തിങ്കളാഴ്ച മീനങ്ങാടി പോളിടെക്നിക്ക് കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അപേക്ഷാഫീസ്, അഡ്മിഷൻ ഫീസ്, ടി.സി, എസ്.എസ്.എൽ.സി. ബുക്ക്, ഐ.ടി.ഐ.സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ അത് എന്നിവയുമായി രാവിലെ 11 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോഴ്സിന്റെ വിശദ വിവരങ്ങൾ polyadmission.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *