December 7, 2025

ഡിസംബറിനെ വരവേൽക്കാൻ ക്രിസ്തുമസ് വിപണി ഒരുങ്ങി.

0
IMG-20171129-WA0025
By ന്യൂസ് വയനാട് ബ്യൂറോ
                         ബത്തേരി-ക്രിസ്തുമസിനെ വരവേൽക്കാൻ ബത്തേരി നഗരം ഒരുങ്ങി കഴിഞ്ഞു.ആഘോഷങ്ങളുടെ പൊടിപൂരമായാണ് ക്രിസ്തുമസിനെ നഗരവാസികൾ കാണുന്നത്. വർണ്ണ ശബളമായ് നക്ഷത്രങ്ങൾ, അലങ്കാര ബൾബുകൾ, സാന്താക്ലോസ് വേഷങ്ങൾ, ക്രിസ്തുമസ് ട്രീ, അതിൽ തൂക്കിയിടുന്ന വിവിധ വർണ്ണത്തിലുള്ള തോരണങ്ങൾ,  ആശംസകാർഡുകൾ തുടങ്ങിയവ വാങ്ങാൻ കടകളിൽ തിരക്കുണ്ട്. മധുരമൂറുന്ന വീഞ്ഞുകളും കേക്കുകളും വിപണിയിൽ സുലഭം. റെഡിമെയ്ഡ് നക്ഷത്രങ്ങൾക്കു പുൽക്കൂടുകൾക്കും ആവശ്യ ക്കാർ ഏറെയാണ്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *