January 19, 2026

*ജനദ്രോഹ മദ്യ നയത്തിനെതിരെ കലക്ട്രേറ്റിൽ ധർണ്ണ*

0
IMG_20171101_103824
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ 
ജനദ്രോഹ  മദ്യ നയത്തിനെതിരെ ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണി കലട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി. കറുത്ത ബാഡ്ജ് ധരിച്ച് കൽപ്പറ്റയിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും  പ്രതിരോധ ധർണ്ണ നടത്തി.  കോഴിക്കോട്  ജില്ലയിൽ കറുത്ത വസ്ത്രം ധരിച്ചും പ്രതിക്ഷേധിച്ചു. മദ്യ വിരുദ്ധത്തിന് എല്ലാ ജനങ്ങളും ജാതി മത ഭേതമന്യേ  ധർണ്ണയിൽ അണിനിരന്നു. കൽപ്പറ്റ കലക്ട്രേറ്റിന് മുമ്പിൽ സമരം മുൻ എം.എൽ.എ. എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജോവിറ്റ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *