May 17, 2024

സുരക്ഷ പദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവ്.

0
മാനന്തവാടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സുരക്ഷാ പദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു.വും  രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ നവംബർ 10-ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്… 04935 244 540,9544345607. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *