January 19, 2026

‘സഫലം -2017’ നവംബര്‍ 3 ന് കാട്ടികുളത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ 'സഫലം -2017' നവംബര്‍ 3 ന് രാവിലെ 10 മണി മുതല്‍  കാട്ടികുളം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജനസമ്പര്‍ക്ക പരിപാടിയിലേക്ക്  പരാതികള്‍, അപേക്ഷകള്‍ എന്നിവ സമര്‍പ്പിച്ചവര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കണം. നിശ്ചിത സമയത്ത് പരാതികള്‍, അപേക്ഷകള്‍ എന്നിവ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് പരിപാടിയില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *