December 6, 2025

ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിലെ അംഗങ്ങളെ പിരിച്ചുവിട്ടത് ഹൈകോടതി സ്റ്റേ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിലെ എ ക്ലാസ് മെമ്പർ മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതായി യു.ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബാങ്കിൽ കോൺഗ്രസ് ഭരണ സമിതിയുടെ കാലത്ത് ചേർത്ത 6500 ഓളം എ ക്ലാസ് അംഗങ്ങളെയാണ് ,പിരിച്ചുവിടാൻ ശ്രമിച്ചതെന്നും ഇതിന് നേതൃത്വം നൽകിയത് വ്യാജരേഖ ചമച്ച് ബാങ്കിൽ കയറി കൂടിയ രതീഷ് കുമാറും ,അഡ്മിനിസ്ട്രേറ്റീവും ചേർന്നാണെന്നും നേതാക്കൾ ആരോപിച്ചു. ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണം നടക്കുന്ന ബാങ്കിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *