December 6, 2025

പാര്‍ലിമെന്റ് മാര്‍ച്ചിന് പോകു എ.ടി.യു.പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി

0
02-4
By ന്യൂസ് വയനാട് ബ്യൂറോ
ല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന എസ്.ടി.യു.പ്രവര്‍ത്തകര്‍ക്ക് ജില്ലാകമ്മിറ്റി യാത്രയയപ്പു നല്‍കി.ജില്ലാസെക്രട്ടറി സി.മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു.പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഇസ്മായില്‍,പാറക്ക മമ്മൂട്ടി,സി.മമ്മി,അബു ഗൂഡലായ്,ഇ.ബഷീര്‍,കെ.വി.സുലൈമാന്‍,എം.കെ.ആലി,സി.ബോദി പോക്കര്‍,പി.കെ.ഹുസൈന്‍,റഫീഖ് മേപ്പാടി,കെ.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *