January 24, 2026

പ്രവൃത്തി പരിചയമേള ജേതാക്കളെ അനുമോദിച്ചു .

0
IMG-20171101-WA0057
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: പടിഞ്ഞാറത്തറയിൽ സമാപിച്ച വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ യുപി വിഭാഗം ഓവറോൾ കിരീടം കോട്ട നാട് ഗവ. യു പി സ്കൂളിന് തുടർച്ചയായി രണ്ടാം വർഷമാണ് പ്രവൃത്തി പരിചയമേളയിൽ സ്കൂൾ ഓവറോൾ കിരീടം നേടുന്നത് മത്സരിച്ച മുഴുവൻ കുട്ടികൾക്കും എ പ്ലസ് നേടി മികച്ച വിജയം നേടിയ സ്കൂൾ ടീമിനെ ആചരിച്ചു .പി ടി എ പ്രസിഡണ്ട് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു .പ്രധാനാദ്ധ്യാപിക ഷാന്റി ജോൺ അദ്ധ്യക്ഷയായിരുന്നു .എസ്എംസി ചെയർമാൻ സുരേഷ് ബാബു .എം പിടിഎ പ്രസിഡണ്ട് സരിത ,.ഷറഫുദ്ധീൻ  ,.ഖാജാ ഹുസൈൻ, .ബാബു തോമസ് ,.അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *