April 16, 2026

റോഡുകളുടെ ശോച്യാവസ്ഥ; എംഎൽഎ ഒാഫിസിലേക്ക് മാർച്ച് നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ താലൂക്കിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ അടിയന്തരമായി
ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴിന് രാവിലെ 10.30ന് എംഎൽഎയുടെ
നിയോജക മണ്ഡലം ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്താൻ ഐഎൻടിയുസി മോട്ടോർ
തൊഴിലാളി കോൺഗ്രസ് താലൂക്ക് ജനറൽ ബോഡിയോഗം തീരുമാനിച്ചു. ഐഎൻടിയുസി
ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രസിഡന്റ്
എം.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. എക്കണ്ടി മൊയ്തൂട്ടി, ടി.എ. റെജി,
അൻഷാദ് മൊട്ടമ്മൽ, ടി. ബാബു, സി.എച്ച്. സുഹൈൽ, സലിം പിലാക്കാവ് എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *