December 14, 2025

സ്വാഗത സംഘം രൂപികരണ യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  ഇരുന്നൂറ്റിപതിമൂന്നാം പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച്  സ്വാഗതസംഘം രൂപീകരണ യോഗവും പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ പദ്ധതി രേഖയുടെയും,   ലോഗോയുടെയും പ്രകാശനവും നവംബര്‍ 4 ന് വൈകുന്നേരം 4 ന് പഴശ്ശി ഗ്രന്ഥാലയ൦ ഹാളില്‍ നടക്കും. സ്വാഗത സംഘം രൂപികരണ യോഗത്തിന്‍റെ ഉദ്ഘാടനവും ലോഗോ പ്രകാശനാവും ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *