February 18, 2026

പടയൊരുക്കം ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു

0
05
By ന്യൂസ് വയനാട് ബ്യൂറോ
മടക്കിമല: മടക്കിമല യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ നല്‍കുന്നതിനുവേണ്ടി കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒപ്പ് ശേഖരണം ഉദ്ഘാടനം കെ.പി.സി.സി. എക്‌സിക്യൂട്ടീ.വ് അംഗം എന്‍.ഡി അപ്പച്ചന്‍ നിര്‍വ്വഹിച്ചു. എം.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മുട്ടില്‍ മണ്ഡലം കോഗ്രസ് പ്രസിഡന്റ് ജോയി തൊട്ടിത്തറ,മുട്ടില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് മേസ്ത്രി മൊയ്തു,പി.ടി.അന്ത്രു,പി.വിജയന്‍,എം.സി.ജമാല്‍,പി.സിറാജുദ്ദീന്‍,എം.സി.തെല്‍ഹത്ത്,തച്ചറമ്പന്‍ സെയ്ത് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *