December 7, 2025

അഡ്വക്കറ്റ് ക്ലര്‍ക്‌സ് ക്ഷേമനിധി ബോര്‍ഡ് സബ് ഓഫീസ് കോഴിക്കോട് സ്ഥാപിക്കണം – കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ്് അസോസിയേഷന്‍

0
01
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മലബാര്‍ മേഖലയിലെ അഡ്വക്കറ്റ് ക്ലര്‍ക്‌സ്മാരുടെ ക്ഷേമനിധി പെന്‍ഷന്‍ മെഡിക്ലൈയിം കാര്യങ്ങള്‍ അന്വേഷിക്കുതിനും അപാകതകള്‍ പരിഹരിക്കുതിനുമായി അഡ്വക്കറ്റ് ക്ലര്‍ക്ക് ക്ഷേമനിധിയുടെ സബ് ഓഫീസ് കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കണം എന്നും വക്കീല്‍ ഗുമസ്തന്മാരുടെ ക്ഷേമനിധി തുക അഞ്ച് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.പ്രകാശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ ചാര്‍ജ്ജ് ഭാരവാഹികളായ വി.രവീന്ദ്രന്‍ പേരാമ്പ്ര,കെ.മോഹന്‍ദാസ്,രാമനാഥന്‍,രാജീവ് കുമാര്‍,ജയചന്ദ്രന്‍,ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി കെ.നാണു, ജില്ലാ സെക്രട്ടറിയായി എല്‍.ഷിജു,ട്രഷററായി ഹരിദാസന്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *