May 3, 2024

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: ഫുട്‌ബോളില്‍ വയനാടിനു രണ്ടാം സ്ഥാനം

0
Football
കല്‍പ്പറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ വയനാടിനു രണ്ടാം സ്ഥാനം. സെമിയില്‍ എറണാകുളത്തെ പരാജയപ്പെടുത്തിയ വയനാട് ഫൈനലില്‍ തിരുവനന്തപുരത്തെയാണ് നേരിട്ടത്. ഒരു ഗോളിനായിരുന്നു തോല്‍വി. കല്ലോടി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ കായികാധ്യാപകന്‍ അര്‍ജുന്‍ തോമസ് പരിശീലകനും വടുവന്‍ചാല്‍ ജിഎച്ച്എസ്എസിലെ ഗോപാലകൃഷ് സഹപരിശീലകനുമായ ടീമാണ് ഗെയിംസില്‍ ഉജ്വല നേട്ടം  കൈവരിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *