May 2, 2024

പടയൊരുക്കം: ജില്ലയിലെങ്ങും യു.ഡി.എഫ്. വിളംബര ജാഥ

0
03 1
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം നാളെ വയനാട്ടിലെത്തുന്നതിന്റെ മുന്നോടിയായി ജില്ലയിലെങ്ങും യു.ഡി.എഫ്.പ്രവർത്തകർ വിളംബര ജാഥ നടത്തി. നിയോജക മണ്ഡലം കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലും വിളംബര ജാഥയിലും പ്രകടനത്തിലും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. പടയൊരുക്കം വയനാട്ടിലെത്തുന്നതിന്റെ പ്രചരണാർത്ഥം നടത്തിയ ഒപ്പുശേഖരണത്തിലും വൻ പൊതു ജനപങ്കാളിത്തമായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *