November 15, 2025

അവയവ ദാനത്തിലൂടെ ജീവൻ പകർന്ന ഭാസ്കറിന്റെ കുടുംബത്തിന് നാളെ ജന്മനാടിന്റെ ആദരം:

0
IMG_20171105_140802

By ന്യൂസ് വയനാട് ബ്യൂറോ

 എsവക പഞ്ചായത്തും ടീം ജ്യോതിർഗമയും നേതൃത്വം നൽകും
മാനന്തവാടി:
അവയവദാനത്തിലൂടെ സമൂഹത്തിന്  മാതൃകയായ പയിങ്ങാട്ടിരി ഗ്രാമത്തിലെ ഭാസ്ക്കറിന്റെ കുടുംബത്തെ നാളെ (6-11-17) ന്  എടവക പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. എടവക പഞ്ചായത്ത്  പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷത വഹിക്കും. ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച സമയത്ത് ഭാസ്ക്കറ്റിന്റെ അവയവങ്ങൾ ദാനം ചെയ്തതിനാൽ എട്ട് പേർക്ക് ജീവനേകാൻ കഴിഞ്ഞു. രാവിലെ ഒൻപതിന് പൈങ്ങാട്ടിരി ഗ്രാമത്തിലെ ഭാസ്ക്കറിന്റെ വീട്ടിലാണ് ആദരിക്കൽ ചടങ്ങ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *