വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ എന്‍.ടി.ടി.എഫ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.മാനന്തവാടി തരുവണ കൊക്കടവ് മഠത്തില്‍ പറമ്പത്ത് വീട്ടില്‍ എം.പി വത്സന്റെയും പി.കെ ശൈലജയുടെയും മകന്‍ എം.വി അശ്വിന്‍ (18) ആണ് മരിച്ചത്.ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗ് കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം.അശ്വിനെ നാട്ടുക്കാരും അഗ്നിശമനസേന അംഗങ്ങളുമാണ് കരയ്ക്ക് എത്തിച്ചത്.സഹോദരന്‍ അക്ഷയ്.






Leave a Reply