May 17, 2024

വൈ.എം.സി.എ. റൂബി ജൂബിലി ആഘോഷം ശനിയാഴ്ച

0
Img 20171107 Wa0072
മാനന്തവാടി വൈ .എം.സി.എയുടെ റൂബി ജൂബിലി ആഘോഷം നവംബർ 11 – ശനിയാഴ്ച്ച തോണിച്ചാൽ എമ്മാവൂസ് വില്ലയിൽ  നടക്കും. ജൂബിലിയുടെ ഭാഗമായി വയനാട്ടിലെ ,സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി ജില്ലാതല പ്രസംഗ മത്സരവും ,ക്വിസ് മത്സരവും നടത്തുന്നു' . കാലത്ത് 10 ന്  മത്സരങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന ജൂബിലി പൊതു സമ്മേളനം Y.M.C.A ദേശീയ ചെയർമാൻ             ഡോ.. ലെബി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജൂബിലിയോടനുബന്ധിച്ച് ,കിടപ്പ് രോഗികൾക്കുള്ള  സമരിറ്റൽ കിറ്റ് (ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുന്നവ ) .ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് യൂണിഫോം വിധരണം , സാമ്പത്തിക പരാധീനത കാരണം വീടുപണി മുടങ്ങിയവർക്കുള്ള  ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനവും നടക്കും . YMCA സംസ്ഥാന ചെയർമാൻ ജോയ് . C . ജോർജ്ജ്, മത്തായി ആതിര , പ്രൊ. ചാക്കോച്ചൻ വട്ടമറ്റം, പാപ്പച്ചൻ മുൾപ്പള്ളി ,തോമസ് എളപ്പുപാറ, ജോർജ്ജ് നമ്പു ടാകം , ചാക്കോ കരിത്തോളിൽ , ബേബി അത്തിക്കൽ , വിൽഫ്രെഡ് മുതിരക്കാലായിൽ, ജിജു കുഴികണ്ടത്തിൽ , ജിൻസ് ഫാൻന്റസി ,  തുടങ്ങിയവർ പങ്കെടുക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *