ക്ഷേത്ര ഉത്സവത്തിനിടെ കതിനവെടി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്.
മാനന്തവാടി.
പിലാക്കാവ് അടിവാരം വിളനിലം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ കതിന വെടി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് ഗുരുതര പൊള്ളലേറ്റു. പയ്യമ്പള്ളി ചോലവയൽ ഗണേഷ് ബാബു (38), കുഴിനിലം ഗോദാവരി കോളനിയിലെ ജയൻ (34) എന്നിവർക്കാണ് പൊള്ളലേറ്റത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.





Leave a Reply