October 3, 2026

കോഴിക്കോട് കലക്ടർ യു.വി.ജോസിന് ചുരം ബദൽ റോഡ് കർമ്മസമിതി നിവേദനം നൽകി.

0
IMG-20180303-WA0325
By ന്യൂസ് വയനാട് ബ്യൂറോ
. പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സാദ്ധ്യതകൾ അടിയന്തിരമായി പുന:പരിശോധിക്കുകയും പാത സന്ദർശിച്ച് സർക്കാരിലേക്ക് അടിയന്തിരമായി റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് കലക്ടർ യു.വി.ജോസിന് ചുരം ബദൽ റോഡ് കർമ്മസമിതി നിവേദനം നൽകി. വിഷയത്തിൽ അനുഭാവപൂർവ്വം ഇടപെടാമെന്ന് കലക്ടർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ബാബു പുതുപ്പറമ്പിൽ, ജോൺസൻ ഒഴക്കാനാകുഴി ,കുഞ്ഞിക്കണ്ണൻ ചെറുക്കാട്, ഷിന്റോ നീണ്ടശ്ശേരി, സി.കെ ഷാജു നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *