July 14, 2026

ഇന്ധനവിലയിലും നികുതി കൊള്ളക്കുമെതിരെ എസ്ഡിപിഐ റോഡ് ഉപരോധിച്ചു.

0
09
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: ഇന്ധനവിലയിലും നികുതി കൊള്ളക്കമെതിരെ എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് നിച്ചലമാക്കൽ സമരം നടത്തി. പിണങ്ങോട് ജംഗ്‌ഷനിൽ നിന്ന് പ്രകടനമായി വന്ന് പഴയ സ്റ്റാന്റ് പരിസരത്ത് റോഡ് 10 മിനിറ്റ് ഉപരോധിച്ചു. ലഘുലേഖയും വിതരണം ചെയ്തു.എസ് ഡി പി ഐ ജില്ലാ സെക്രട്ടറി എൻ.ഹംസ വാര്യാട് ഉദ്ഘാടനം ചെയ്‌തു. സുബൈർ കൽപ്പറ്റ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കരീം മുട്ടിൽ, നൗഷിർ പിണങ്ങോട്, മെഹറൂഫ് പാറോൽ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *