May 1, 2026

ബ്ലോക്ക് ശിശു വികസന സമിതി ഓഫീസിന്റെ നേതൃത്വത്തിൽ വനിത ദിനം ആചരിച്ചു

0
IMG-20180309-WA0101
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – ബ്ലോക്ക് ശിശു വികസന സമിതി ഓഫീസിന്റെ നേതൃത്വത്തിൽ വനിത ദിനം ആചരിച്ചു. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്   പ്രീത രാമൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്.കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മനിത ക്ലാസ്സെടുത്തു. സി.ഡി.പി.ഒ.കെ.അനിത, പി.ഐ. മേരി, പി.എ..ഷീബ, മൈമൂന ഖാദർ ,സി.ആർ.ജയന്തി, പി.പി.ഷിബു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *