September 4, 2026

വെള്ളമുണ്ട എ.യു.പി.സ്കൂൾ നഴ്സറി വാർഷികം ആഘോഷിച്ചു.

0
IMG-20180313-WA0009
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട എ.യു .പി .സ്കൂൾ നഴ്സറി വിഭാഗം വാർഷികം ആഘോഷിച്ചു.പരിപാടികൾ വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം സക്കീന കുടുവ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി. സുരേഷ് സന്ദേശം നൽകി. . അശ്വതി മോഹൻ, ദീപ വിജയൻ , എ.കെ.ഇബ്രാഹിം, ഇ.കെ.ഹമീദ്, സൂര്യ ബിജു തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *