May 2, 2026

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് അന്നദാനത്തിന് പാത്രങ്ങൾ സമർപ്പിച്ചു

0
IMG-20180316-WA0002_1521177152646
By ന്യൂസ് വയനാട് ബ്യൂറോ
പാത്രങ്ങൾ സമർപ്പിച്ചു.   ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് അന്നദാനത്തിന് ആവശ്യത്തിന്  അടിയാർ സാംസ്കാരിക വികസന സമിതിയുടെ  വകയും, മുയൽക്കുനി രവീന്ദ്രൻ മക്കൾ വകയും സ്റ്റീൽ പ്ലയിറ്റുകൾ  ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപിക്ക് കൈമാറി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി ശ്രീജേഷ് നമ്പൂതിരി ,അടിയാർ സാംസ്കാരിക വികസന സമിതി പ്രസിഡണ്ട് എം.എം.രവീന്ദ്രൻ' സെക്രട്ടറി എൻ.ശ്രീധരൻ നടവയൽ', ജോയിൻ സെക്രട്ടറി കൽക്കൊട്ടി മുയൽക്കുനി, ചന്ദ്രൻ നെല്ലിയാട്ട്. ശംഭു കൈതക്കൽ ,എം. ചന്ദ്രൻ ,രവി നടവയൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *