May 7, 2024

ക്രിക്കറ്റ് താരം നൂറുദ്ദീൻ കുപ്പാടിത്തറക്ക് സ്വീകരണം നൽകി

0
Press
കൽപ്പറ്റ: ദേശീയ ബധിര മൂക ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജേതാക്കളായ കേരള ടീമിലെ വയനാടൻ സാന്നിദ്ധ്യമായ നൂറുദ്ദീൻ കുപ്പാടിത്തറക്ക് ഉഷ്മളമായ സ്വീകരണം നൽകി. വയനാട് ജില്ലാ ബധിര-മൂക സ്പോർട്സ് കൗൺസിൽ സംഘടിപ്പിച സ്വീകരണ പരീപാടിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം.മധു  കായിക താരത്തെ ആദരിച്ചു. ജില്ലാ ഭാരവാഹികളായ വി.എം. സന്ദീപ്, ടി.മുനീർ, കെ.സുഹൈൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *