July 14, 2026

പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ നിരക്കിൽ പരിശീലനം നൽകുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അക്കാഡമിക് സ്റ്റഡി സെന്ററിന്റെ  നേതൃത്വത്തിൽ     പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ നിരക്കിൽ   പരിശീലനം നൽകുന്നു. പൊതുവിജ്ഞാനം,ഗണിതം,ഇംഗ്ലീഷ്,മലയാളം എന്നീ മേഖലകളിൽ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർ ആർജ്ജിക്കേണ്ട അടിസ്ഥാന ആശയങ്ങളിൽ ഊന്നിയ ആറ് മാസത്തെ പരിശീലന പരിപാടിയ്ക്ക് ക്ലാസ്സുകൾ 25 /03/18 മുതൽ മാനന്തവാടി ന്യൂമാൻസ് കോളേജിൽ വച്ച് ആരംഭിക്കുന്നതാണ് 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *