May 29, 2026

ഓൺലൈൻ വ്യാപാര പരിശീലനം 13-ന് കൽപ്പറ്റയിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വ്യാപരികൾക്ക് ഓൺ ലൈൻ ബിസിനസ് പരിചയപ്പെടാൻ ഒരു ദിവസത്തെ ട്രെയിനിങ്ങ് ഏപ്രിൽ 13 ന്  കൽപ്പറ്റയിൽ നടത്തുന്നു.
    ഓൺ ലൈൻ വഴിയുള്ള കച്ചവടവും, സേവനവും നമ്മുടെ നാട്ടിൽ സാധാരണമായിരിക്കയാണല്ലോ . എന്നാൽ നമുക്കും തുടങ്ങാവുന്ന ഓൺലൈൻ സ്റ്റോറുകളടെ സോഫ്റ്റ് വെയർ മുതൽ വിപണനവും വിതരണവും  സാമ്പത്തിക കൈമാറ്റവും വരെ ലളിതമായി മലയാളത്തിൽ പഠിപ്പിക്കുന്നു . 
സ്വന്തം സ്റ്റോർ തുടങ്ങാനും, ആമസോൺ അടക്കമുള്ള സ്റ്റോറിൽ സാധനം വിൽക്കാനും നാം അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ട്രെയിനിങ്ങിലൂടെ നിങ്ങൾക്ക് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പരിശീലനം. മീഡിയ നോളജ് ഇൻസ്റ്റിറ്റൂട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബുക്കിങ്ങിന് 7356166881 എന്ന നമ്പറിൽ വിളിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *