August 9, 2026

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എംപിലാഡ്‌സ് പ്രവൃത്തികളുടെ ഡാറ്റ എന്‍ട്രി
ജോലികള്‍ക്കായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു.
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും
കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും
ഓഫീസുകളില്‍ ജോലി ചെയ്ത് പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 21 നും
45 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും
പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ഏപ്രില്‍ പതിനൊന്നിന് രാവിലെ 11ന് ആസൂത്രണ
ഭവനിലെ പഴശ്ശി ഹാളില്‍ ഹാജരാകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *