May 14, 2024

കല്‍പറ്റ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴില്‍ ശ്രവണസഹായി,വാക്കിംഗ് സ്റ്റിക്ക്,വീല്‍ചെയര്‍ വിതരണം ചെയ്തു

0
01 4
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ശ്രവണസഹായി, ശാരീരിക വൈകല്യമുളളവര്‍ക്ക് വാക്കിംഗ് സ്റ്റിക്ക്,വീല്‍ചെയര്‍ എന്നിവ വിതരണം ചെയ്തു.ക്ഷേമകാര്യം ചെയര്‍മാന്‍ എം.സെയ്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ മുഖ്യപ്രഭാഷണം നടത്തി.എം.ഒ.ദേവസ്യ,ബിന്ദു പ്രതാപന്‍,ടി.പി.അയ്യപ്പന്‍,എന്‍.എസ്.വിജയകുമാരി,കൊച്ചുറാണി ജോസഫ്,സലീം മേമ്മന,പി.ചിത്രകുമാര്‍,കെ.വേലായുധന്‍,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സരുണ്‍,ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.പി.രാജശ്രീ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *