മാനന്തവാടി കണിയാരം മേച്ചേരിൽ പീതാംബരന്റെ സഞ്ചയനം വെള്ളിയാഴ്ച.
മേച്ചേരിൽ പീതാംബരൻ
മാനന്തവാടി: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കണിയാരം പ്രഭാത് വായനശാല കേസ് പ്രതിയുമായിരുന്ന മേച്ചേരിൽ പീതാംബരൻ (90) നിര്യാതനായി.. ഭാര്യ പാലത്തിങ്കൽ ഭവാനി. മക്കൾ : പത്മാവതി (റിട്ട. അധ്യാപിക. ഗവ. യു.പി. സ്കൂൾ , തലപ്പുഴ) ഭാനുമതി, പ്രസന്ന, അനില, ജനാർദനൻ , വിജയൻ , എം.പി. അനിൽ (മുൻ ഡയറക്ടർ, കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ്, എൻ.സി.പി. ജില്ലാ പ്രസിഡന്റ്), സുനിൽ . മരുമക്കൾ പി. ലക്ഷ്മണൻ (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ , മാനന്തവാടി) എൽ .കെ. സുകുമാരൻ , എം. അനിരുദ്ധൻ , എ.കെ. സോജി, ലളിത, ശ്രീജ, സിന്ധു (അധ്യാപിക, എം.ടി.ഡി.എം.എച്ച്.എസ്.എസ്. തൊണ്ടര്നാട്), ദീപ. സഞ്ചയനം വെള്ളിയാഴ്ച.






Leave a Reply