July 19, 2024

ജില്ലയിലെ ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തും

0
കല്‍പ്പറ്റ: ജമ്മുകാശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസുകാരി ആസിഫയെ ഒരു കൂട്ടം നരാധപന്മാര്‍ ബലാത്സഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കൊണ്ട് 19-ാം തിയതി വ്യാഴാഴ്ച വൈകീട്ട് ജില്ലയിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ മെഴുക് തിരി തെളിയിച്ച് കൊണ്ട് പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *