May 7, 2024

കരിങ്കല്ല് ലേലം

0
ഇരുളം കല്ലോണിക്കുന്ന് എന്ന സ്ഥലത്ത് കൂട്ടിയിട്ടിട്ടുള്ള 862.5 ക്യൂബിക് മീറ്റര്‍ കരിങ്കല്ല് ഏപ്രില്‍ 24ന് ഉച്ചയ്ക്ക് 12ന് ഇരുളം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *