May 8, 2024

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 21ന്

0
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ ജില്ലയിലെ 8 കേന്ദ്രങ്ങളിലായി ഏപ്രില്‍ 21 ന് നടത്തും.
അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചവര്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ
കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേനയോ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. നേരിട്ട്
അപേക്ഷിച്ചവര്‍ നവോദയ വിദ്യാലയത്തില്‍ നിന്നോ വെബ് സൈറ്റില്‍ നിന്നോ ഹാള്‍ടിക്കറ്റ്
കൈപ്പറ്റണം. ഹാള്‍ടിക്കറ്റില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ 9447192623, 9383404439,9304857375 നമ്പറുകളില്‍ ബന്ധപ്പെടണം. നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകര്‍ ഏപ്രില്‍ 20ന് രാവിലെ 10 മുതല്‍ 4 വരെ താഴെ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍
രാവിലെ 10 മുതല്‍ ഉണ്ടാകും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *