May 31, 2026

അതിജീവനം -സാദ്ധ്യതകളും വെല്ലുവിളികളും – തുടി സെമിനാർ 26-ന്

0
IMG-20180424-WA0062
By ന്യൂസ് വയനാട് ബ്യൂറോ
തുടി 22ാം – വാർഷികത്തിന്റെ  ഭാഗമായി ഈ മാസം 26 -ന് കൽപ്പറ്റ എം. ജി. ടി. ഹാളിൽ അതിജീവനം -സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.. കൽപ്പറ്റ നാരായണൻ ,സി ആർ നീലകണ്Oൻ ,കെ കെ സുരേന്ദ്രൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും. സി കെ ശശീന്ദ്രൻ എം. എൽ .എ സെമിനാർ ഉദ്ഘാടനം ചെയ്യും. സെമിനാറിന് ശേഷം വിവിധ കലാപരിപാടികളും നടക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *