മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന് കൂടിക്കാഴ്ച
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യനെ ദിവസ
വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10ന്
സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത
സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അംഗീകൃത ബി.എസ്.സി.
എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി. ബിരുദമാണ് യോഗ്യത.
Leave a Reply