May 31, 2026

രാജ്യാന്തര ചലച്ചിത്രമേള: ജില്ലയിലെ കുട്ടികള്‍ക്കും പങ്കെടുക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മെയ് 14 മുതല്‍ 20 വരെ
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ വയനാട് ജില്ലയിലെ
കുട്ടികള്‍ക്ക് 18, 19 തീയതികളില്‍ പങ്കെടുക്കാം. 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന ജനറല്‍
വിഭാഗം 30, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം 20 എന്നിങ്ങനെ 50 കുട്ടികളെയാണ് ജില്ലാ
ശിശുക്ഷേമ സമിതി പങ്കെടുപ്പിക്കുക. മെയ് 17ന് വൈകീട്ട് യാത്രതിരിച്ച് 19ന് വൈകീട്ട്
തിരികെയെത്തും. താല്‍പര്യമുള്ള കുട്ടികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,
പഠിക്കുന്ന ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നീ വിവരങ്ങള്‍ സഹിതം ജില്ലാ
ശിശുക്ഷേമ സമിതിയുടെ 
dccwwayanad@gmail.com എന്ന മെയിലില്‍ ഏപ്രില്‍ 30നകം പേര്
രജിസ്റ്റര്‍ ചെയ്യണം. 9961285545, 9847848567 എന്നീ ഫോണ്‍ നമ്പറുകളില്‍ എസ്.എം.എസ്.
മുഖേനയും രജിസ്റ്റര്‍ ചെയ്യാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *