May 31, 2026

തൊഴിലാളികൾക്കെതിരായ കേന്ദ്ര നിയമങ്ങൾക്കെതിരെ യൂണിയനുകൾ മാനന്തവാടിയിൽ മെയ്ദിന റാലി നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – തൊഴിലാളികൾക്കെതിരായ കരിനിയമങ്ങൾ കൊണ്ടുവന്ന് രാജ്യത്ത് കോർപ്പറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് മെയ് 1ന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ മെയ് ദിന റാലി നടത്തും രാവിലെ 9.30ന് ടൗൺ ഹാൾ പരിസരത്ത് നിന്നും റാലി ആരംഭിക്കും.യോഗത്തിൽ ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.പി.വാസു, പി.ഷംസുദ്ദീൻ, എം.കെ.ശ്രീധരൻ ജോയി കടവൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *