May 31, 2026

കൽപ്പറ്റയിൽ സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20180425-WA0026
By ന്യൂസ് വയനാട് ബ്യൂറോ
ആസ്റ്റർ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് കൽപ്പറ്റയിൽ സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു' .ആസ്റ്റർ മെഡിസിറ്റി സംസ്ഥാനത്താകെ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചു വരികയാണ്. പരിശോധനയിൽ ശ്വാസകോശ ക്കൾക്കുള്ള രോഗനിർണ്ണയം പരിശോധിച്ച ഉടൻ തന്നെ നൽകി ആർ ടി ഒ വി.സജിത്ത് ഉദ്ഘാടനം ചെയ്തു .വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഹൈദ്രു .അബുദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു .250- ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *